You Searched For "തഹാവൂര്‍ റാണ"

166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്‍ട്ട്
കനേഡിയന്‍ പൗരനായ പാകിസ്താനിലെ സൈനിക ഡോക്ടര്‍; ഷിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ ആരംഭിച്ചത് ഭീകരതയെ വളര്‍ത്താന്‍; മുംബൈ ഭീകരാക്രമണത്തിന് എത്തിയവരെ സഹായിച്ചത് ഇയാള്‍; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ട്രംപിനെ കൊണ്ടും സമ്മതിപ്പിച്ച് മോദി; ഭീകരതയെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയും
ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്ത്; കാനഡ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപിച്ച പാക് വ്യവസായി; ഐ എസ് ഐ ചാരന്‍; മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍; അമേരിക്കന്‍ സുപ്രീംകോടതിയ്ക്കും തീവ്രവാദിയെ പിടികിട്ടി; അപ്പീല്‍ തള്ളി; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും
ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്ത്; പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി; മുംബൈ ഭീകരാക്രമണക്കേസില്‍ നിര്‍ണായക ബന്ധം; അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും